ഫഹദ് ഇല്ല, അല്ലു അര്‍ജുന്‍ വിളയാട്ടവുമായി ‘പുഷ്‍പ 2’ ടീസര്‍
ഇന്ത്യയിലുടനീളമുള്ള സിനിമാപ്രേമികൾ വൻ ഹിറ്റായ ചില തെന്നിന്ത്യൻ സിനിമകളുടെ തുടർഭാഗങ്ങൾക്കായി കാത്തിരിക്കുകയാണ്. ഈ പരമ്പരയുടെ വരാനിരിക്കുന്ന റിലീസ് പുഷ്പ 2 ആണ്. അല്ലു അർജുനെ നായകനാക്കി സുകുമാർ...