April 25, 2025, 2:30 am

News Desk

വീട് കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിയിരുന്ന സ്ത്രീ അറസ്റ്റിൽ

വീട്ടിൽ മദ്യം വിൽപന നടത്തിയിരുന്ന യുവതിയാണ് പിടിയിലായത്. ചിറ്റൂർ പട്ടഞ്ചേരി വണ്ടിത്താവരത്ത് നിന്നാണ് ദേവിയെ അറസ്റ്റ് ചെയ്തത്. ചിറ്റൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹനും സംഘവുമാണ്...

ക്ഷേമ പെൻഷൻ അവകാശമല്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയി

സാമൂഹ്യ പെൻഷൻ അവകാശമല്ലെന്ന് വാദിച്ചാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. സാമൂഹിക പെൻഷനാണ് സർക്കാർ നൽകുന്ന ഏക പിന്തുണയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച...

കൊടുങ്ങല്ലൂരിൽ ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു

 കൊടുങ്ങല്ലൂരിൽ ബസ്സിന് മുകളിൽ ഉറങ്ങാൻ കിടന്നയാൾ താഴെ വീണ് മരിച്ചു. ഊട്ടി സ്വദേശി മനീഷ് (27) ആണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇദ്ദേഹം....

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോർഡ് നിലവാരത്തിലെത്തി. പ്രതിദിന വൈദ്യുതി ഉപഭോഗം ആദ്യമായി 11 ദശലക്ഷം യൂണിറ്റ് കവിഞ്ഞു. ഇന്നലെ മൊത്തം വൈദ്യുതി ഉപഭോഗം 110.10...

ചരിത്രത്തിലാദ്യമായി 75,000 കടന്ന് സെൻസെക്സ്

ചരിത്രത്തിലാദ്യമായി സെൻസെക്‌സ് 75,000 കടന്നു. ആഭ്യന്തര ഓഹരി വിപണിയും ഏറ്റവും ഉയർന്ന നിലയിലെത്തി. ബാങ്ക് ഓഹരികളും ഉയർന്നു. അന്താരാഷ്ട്ര സൂചികകൾ വിപണിയെ പിന്തുണയ്ക്കുന്നു. നാലാം പാദത്തിലെ മെച്ചപ്പെട്ട...

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. വിലയിൽ നേരിയ വർധനയുണ്ടായെങ്കിലും സ്വർണ വില സർവകാല റെക്കോഡിലെത്തി. ഇന്നത്തെ വില ഗ്രാമിന് 10 രൂപ വർധിച്ച് 6,575 രൂപയായും പവൻ സ്വർണത്തിന്...

ലോക്സഭ തിരഞ്ഞെടുപ്പ്: അന്തിമ സ്ഥാനാർഥി പട്ടികയായി; മൽസര രംഗത്ത് 194 പേർ

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ അന്തിമ സ്ഥാനാർഥി പട്ടിക തയ്യാറായി. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മൽസര രംഗത്തുള്ളത് തിരുവനന്തപുരം :- തിങ്കളാഴ്ച 3 മണിവരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയപരിധി....

കേന്ദ്ര മന്ത്രിയുടെ കാറിന്റെ വാതിലില്‍ ഇടിച്ച് തെറിച്ചുവീണ ബിജെപി പ്രവര്‍ത്തകന് ദാരുണാന്ത്യം

കേന്ദ്രമന്ത്രിയുടെ കാറിൻ്റെ ഡോർ തകർത്തതിനെ തുടർന്ന് ബിജെപി പ്രവർത്തകന് ദാരുണാന്ത്യം. ഇന്ന് രാവിലെ ബാംഗ്ലൂരിലാണ് സംഭവം. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന ബിജെപി പ്രവർത്തകൻ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ...

കൊടും വേനലിൽ ആശ്വാസത്തിന്‍റെ മഴ എത്തുന്നതായി കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം

കടുത്ത വേനലിൽ ചെറിയ തോതിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഇന്ന് വൈകുന്നേരം കേരളത്തിലെ 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. 13 ജില്ലകളിലും ഇടിമിന്നലോട്...

ദേ കറണ്ട് പോയി, സെക്ഷൻ ഓഫീസിൽ വിളിച്ച് കിട്ടുന്നില്ലേ, കാരണം റസീവർ മാറ്റുന്നതല്ല, പരിഹാരമുണ്ടെന്നും കെഎസ്ഇബി

സംസ്ഥാനത്തുടനീളം താപനില ഉയരുകയാണ്. വൈദ്യുതി ഉപഭോഗവും അനുദിനം വർധിച്ചുവരികയാണ്. തടസ്സമില്ലാതെ വൈദ്യുതി എത്തിക്കാനുള്ള എല്ലാ ശ്രമങ്ങളും കെഎസ്ഇബി നടത്തുന്നുണ്ട്. ഇന്നലെ പരമാവധി ആവശ്യം 5,419 മെഗാവാട്ടായി ഉയർന്നു....