മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിൽ അന്വേഷണസംഘം കെഎസ്ഐഡിസിയിൽ

മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണത്തിൽ അന്വേഷണസംഘം കെഎസ്ഐഡിസിയിൽ. തിരുവനന്തപുരം കെഎസ്ഐഡിസി ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. അധികം വൈകാതെ തന്നെ ഗവേഷക സംഘം ഇവിടെയെത്തി.
എസ്എഫ്ഐഒ ഡെപ്യൂട്ടി കമ്മീഷണർ അരുൺ പ്രസാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ടുദിവസത്തെ പരിശോധനയ്ക്കുശേഷമാണ് ഇവർ തിരുവനന്തപുരത്തെ ഓഫീസിലെത്തിയത്. നിലവിൽ ഇവിടെ പരിശോധന നടക്കുകയാണ്.