April 1, 2025, 12:40 am

എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു

എറണാകുളം മൂവാറ്റുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി റെക്കീബുള്ള 34) ആണ് മരിച്ചത്. പ്രതി ഇജാവുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു.

താമസസ്ഥലത്തുണ്ടായ സംഘർഷത്തെ തുടർന്നാണ് കൊലപാതകം. ഫോറൻസിക് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിക്കും.