ലോക്സഭാ തെരഞ്ഞെടുപ്പിനു പ്രകടനപത്രികയിലേക്കു കെ.പി.സി.സി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനു പ്രകടനപത്രികയിലേക്കു കെ.പി.സി.സി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ ശേഖരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം മൂന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ശശി തരൂര്‍ എംപിയും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കും. ജനകീയ പ്രകടനപത്രികയാണു തയാറാക്കുകയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പറഞ്ഞു.