November 28, 2024, 1:13 am

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ കീഴടങ്ങാന്‍ നാലാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ കീഴടങ്ങാന്‍ നാലാഴ്ച കൂടി സമയം ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ വിട്ടയച്ച 11 പ്രതികള്‍ രണ്ടാഴ്ചയ്ക്കകം ജയിലിലേക്കു തിരികെ പോകണമെന്ന് ജനുവരി എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed