ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന ;DYFI കാൽനട പ്രചരണ ജാഥ

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ2024 ജനുവരി 20 ന്കാസര്‍ഗോഡ് മുതൽ തിരുവനന്തപുരം വരെ മനുഷ്യ ചങ്ങല സംഘടിപ്പിക്കുകയാണ്. മനുഷ്യ ചങ്ങല യുടെപ്രചാരണാർത്ഥംDYFI ചെറുവായ്ക്കര മേഖലാ കമ്മിറ്റി 2023 ഡിസംബർ 31ന് കാൽനട പ്രചരണ ജാഥ സംഘടിപ്പിക്കുന്നു.
ഞായർ കാലത്ത് 9.30 ഈശ്വരമംഗലത്ത് നിന്ന്CPI(M) ചെറുവായ്ക്കര ലോക്കൽ സെക്രട്ടറിസ: എ അബ്ദുറഹ്മാൻ മാഷ് ഉദ്ഘാടനം ചെയ്യും.തുടർന്ന് ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകുംകാലത്ത് 11 മണിക്ക്സാഗരിക റോഡിൽ ,12 PM നെയ്തല്ലൂർ (ഉച്ചഭക്ഷണം )2.30 PM ബിയ്യം,3.30 PM പുഴമ്പ്രം ,എന്നീ സ്വീകരണങ്ങൾക്ക് ശേഷം4.30 PM കെ.കെ ജംഗ്ഷനിൽജാഥ സമാപിക്കും.സമാപന പൊതുയോഗം
കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം രജീഷ് ഊപ്പാലഉദ്ഘാടനം ചെയ്യും.