November 27, 2024, 10:20 pm

പ്രതിദിന ആചാരം

രാവിലെ 5.30 ന് ഉണരണം.
കിടക്കയിലിരുന്നൊരു പ്രാർത്ഥന.
ബെഡ്കോഫി ഒഴിവാക്കണം.
പ്രഭാത സ്നാനം നിർബന്ധമാക്കണം.
കുറഞ്ഞത് 21 ​ഗായത്രി മന്ത്രജപം രാവിലെയും വെെകുന്നേരവും.
സൗകര്യമുണ്ടെങ്കിൽ മറ്റു മന്ത്രങ്ങളുടെ ജപം കൂടാതെ നാമജപവും ഒരു കീർത്തനവും ഭക്ഷണത്തിന് മുമ്പൊരു പ്രാർത്ഥനയും.
പൂർണ്ണ സസ്യാഹാരം.
മദ്യം,സി​ഗററ്റ് വർജനം നിർബന്ധമാക്കുക.
പെെതൃക ​ഗ്രന്ഥങ്ങളെക്കുറിച്ചൊരു സാമാന്യ അറിവെങ്കിലും ഉണ്ടാക്കുക.
ഉറങ്ങുന്നതിന് മുമ്പൊരു പ്രാർത്ഥന.
യോ​ഗ ശീലമാക്കുക…

You may have missed