April 21, 2025, 7:55 pm

കറുകച്ചാലിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കറുകച്ചാൽ നെടുംകുന്നം മുളന്താനം വീട്ടിൽ അരുൺ തോമസിനെയാണ് പോക്സോപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്.എസ് എച്ച് കെ പ്രശോഭിന്റെ നേതൃത്വത്തിലാണ്അരുൺ തോമസിനെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.