ഒമാനില്‍ അനധികൃത ചൂതാട്ടത്തിന് 25 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു

ഒമാനിൽ അനധികൃത ചൂതാട്ടം നടത്തിയെന്ന് സംശയിക്കുന്ന 25 പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് അൽ ബത്തിന പ്രവിശ്യയിലെ ബർഖ് വിലായത്തിലെ ഒരു വീട്ടിൽ ചൂതാട്ടകേസിൽ 25 വിദേശികളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കുള്ള നിയമനടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.