April 21, 2025, 4:19 am

മാറനല്ലൂരില്‍ മകൻ അമ്മയെ കൊലപ്പെടുത്തിയെന്ന് സംശയം

മാറനലൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തിയതായി സംശയിക്കുന്നു. മാറനലൂർ സ്വദേശി ജയ (58) അന്തരിച്ചു. ഇവരുടെമകൻ അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശരീരത്തിൽ കണ്ട മുറിവിൻ്റെയും അയൽവാസികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ മദ്യലഹരിയിലായിരുന്നമകൻ വാക്കുതർക്കമാണ് അമ്മയെയും ജയയെയും മർദിക്കാൻ ഇടയാക്കിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മർദനമേറ്റ ശേഷം മരിച്ചു. മൃതദേഹത്തിൽ തലയിലും ചെവിയിലും മുഖത്തും മുറിവുകളുണ്ടായിരുന്നു.