തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

തിരൂരിൽ പാമ്പുകടിയേറ്റു ചികിത്സയിലായിരുന്ന വൈവോദിക മരിച്ചു. ബേരൂർ സ്വദേശിനിയാണ് കുഞ്ഞിമ (68) മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ് ഇവരെ കടിച്ചത്. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.