April 21, 2025, 4:21 am

കുസാറ്റിന് സമീപം വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം

കുസാറ്റ് ക്യാംപസിന് സമീപം നഗ്നതാ പ്രദർശനം നടത്തിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽപൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അനന്തനുണ്ണി

കുസാറ്റിലെ വിദ്യാർഥിനിയുടെ പരാതിയിലായിരുന്നു കേസ്.