April 21, 2025, 10:39 am

പത്താം ക്ലാസുകാരിയെ 32-കാരൻ കഴുത്തറുത്ത് കൊന്നു

പത്താം ക്ലാസുകാരിയെ 32കാരൻ കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം, പെൺകുട്ടിയുടെ തല വെട്ടിമാറ്റി പ്രതികൾ ഓടി രക്ഷപ്പെട്ടു. പ്രകാശ് എന്ന യുവാവാണ് വിവാഹം നിശ്ചയിച്ചതെന്ന് പോലീസ് പറഞ്ഞു. ശൈശവ വിവാഹശ്രമമാണെന്ന് ആരോ അറിഞ്ഞതോടെ ബാലാവകാശ കമ്മീഷൻ അംഗങ്ങൾ സ്ഥലത്തെത്തി. ഇതിൽ പ്രകോപിതനായ പ്രകാശ് പെൺകുട്ടിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. പ്രകാശ് ഒളിവിലാണ്, ഇയാൾക്കായി തെരച്ചിൽ തുടരുന്നു