April 20, 2025, 8:17 am

മലപ്പുറം നിലമ്പൂരിൽ 17വയസുകാരിയെ പീഡിപ്പിച്ച കേസിൽ 34കാരന് ജീവപര്യന്തവും പത്തു വർഷം കഠിന തടവും

മലപ്പുറം നിലമ്പൂരിൽ പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 34കാരന് ജീവപര്യന്തം തടവും 10 വർഷം തടവും ശിക്ഷ. തൃശൂർ പാം സ്വദേശി അബ്ദുൾ റഹീമിനെയാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. 2018ൽ നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.