April 21, 2025, 4:31 am

തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു

തലശ്ശേരിയില്‍ കൽത്തൂൺ ഇളകി വീണ് പതിനാലുകാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്

ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഊഞ്ഞാലിൽ ഘടിപ്പിച്ച കൽത്തൂൺ ഇളകി ദേഹത്തേക്ക് വീണു. ഗുരുതരമായി പരിക്കേറ്റ ശ്രീങ്കറ്റിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.