April 24, 2025, 9:57 pm

അതിരപ്പിള്ളി ആനമല റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

അതിരപ്പിള്ളി ആനമല റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു,. കോയമ്പത്തൂർ സ്വദേശി വസന്തകുമാർ ആണ് മരിച്ചത്. രാവിലെ ആനക്കയം പാലത്തിന് സമീപത്തു വച്ചായിരുന്നു അപകടമുണ്ടായത്. വസന്തകുമാറിനെ ചാലക്കുടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.