April 20, 2025, 3:25 pm

‘രമ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാകും’; ചാണ്ടി ഉമ്മൻ

ആലത്തൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന് ചാണ്ടി ഉമ്മൻ . കോട്ടയത്ത് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ കാരണം ഒരു വോട്ട് പോലും എൽഡിഎഫിന് ലഭിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പോസ്റ്ററുകൾ എവിടെയും കണ്ടിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ബിജെപിയിൽ ചേരില്ലെന്ന് ചാണ്ടി ഉമ്മൻ സ്ഥിരീകരിച്ചു. ഇത്തരം പ്രചരണങ്ങളെ അമ്മയടക്കമുള്ളവർ എതിർത്തെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കേരളം മുഴുവൻ അതിൽ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.