November 28, 2024, 9:14 am

 റിട്ടയേർഡ് അധ്യാപകന്റെ മൃതദേഹം കായലിൽ കണ്ടെത്തി

വർക്കല വെട്ടൂർ സ്വദേശിയായ വിരമിച്ച അധ്യാപികയുടെ (84 വയസ്സ്) മൃതദേഹം കരുണാകരൻ കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. കായലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

വർക്കല അകത്തുമുറിയിലാണ് സംഭവം. മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രണ്ടു ദിവസമായി ഇദ്ദേഹത്തിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.

You may have missed