April 21, 2025, 12:21 pm

പാചക വാതക വില കുറച്ചു

പാചക വാതകത്തിൻ്റെ വില കുറഞ്ഞു. സിലിണ്ടറിന് 100 രൂപ കുറച്ചു. വനിതാ ദിനത്തോടനുബന്ധിച്ചാണ് ഈ തീരുമാനം. ഇന്നലെ വൈകുന്നേരത്തോടെ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില വർധിച്ചു.26 രൂപയാണ് വർധിപ്പിച്ചത്. വനിതാ ദിനത്തിനുള്ള സമ്മാനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇതനുസരിച്ച് 1806 രൂപയാണ് സിലിണ്ടറിൻ്റെ വില. തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ പാചക വാതക വില വർധിക്കുന്നത്. എന്നാൽ, വനിതാ ദിനത്തോടനുബന്ധിച്ച് കുപ്പിയുടെ വില കുറയ്ക്കാൻ പുതിയ തീരുമാനം.