വാഹന ഉടമകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…

എല്ലാവരും അവരവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹന നമ്പറുമായി തങ്ങളുടെ ആധാർ അധിഷ്ഠിതമായ മൊബൈൽ നമ്പർ ഈ മാസം 28നു മുമ്പായി അപ്ഡേറ്റ് ചെയ്യണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചിരിക്കുന്നു..