April 4, 2025, 1:01 am

സുരേഷ് ​ഗോപിക്ക് ക്യാബിനെറ്റ് പദവി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രാജ്യസഭാംഗമാകും. എംപി ആയാലും അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരും.

തൃശ്ശൂരിൽ നിന്ന് വിജയിച്ച സുരേഷ് ഗോപി മന്ത്രിസഭയിലെ മന്ത്രി പദവി ഏറ്റെടുക്കും. വി മുരളീധരൻ ദേശീയ ടീമിനെ നയിക്കും. ശോഭ സുരേന്ദ്രനും സംഘടനയിൽ പ്രധാന പദവി നൽകും.