March 31, 2025, 1:39 pm

കെ കെ ജംഗ്ഷൻ സൗഹൃദ കൂട്ടായ്മ എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു…


പ്രസ്തുത പരിപാടി ഐ എസ് എസ് പ്രിൻസിപ്പാൾ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു സി ജാഫർ അധ്യക്ഷത വഹിച്ചു ശോഭന ടീച്ചർ അധ്യാപിക ക്ലാസ് എടുത്തു കൗൺസിലർമാരായ അബ്ദുൽസലാം. പ്രിയങ്ക വേലായുധൻ. പൽപനാഭൻ. യഹിയ എന്നിവർ സംസാരിച്ചു സി വി പ്രസാദ് സ്വാഗതവും ഷജീർ നാലകത്ത് നന്ദിയും പറഞ്ഞു.