November 28, 2024, 5:54 am

കൊല്ലം ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ

കൊല്ലം ചടയമംഗലം ഹോട്ടലിൽ നിന്ന് ഷവർമയും അൽഫാമും കഴിച്ചവർക്കാണ് വിഷബാധയേറ്റത്. എട്ട് വയസ്സുള്ള ആൺകുട്ടിയും അമ്മയും ഉൾപ്പെടെ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചായത്ത് അധികൃതർ എത്തിയാണ് ഹോട്ടൽ അടച്ചുപൂട്ടിയത്.

കൊല്ലം ചടയമംഗലത്തെ ന്യൂ അയ്യപ്പസ് ഫാസ്റ്റ് ഫുഡ് റസ്റ്റോറൻ്റിൽ നിന്ന് ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭാഷാവിഷബാധയേറ്റത്. ഭക്ഷണം കഴിച്ചവരെ തലകറക്കവും ഛർദ്ദിയും പനിയും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷബാധയേറ്റ 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി.

You may have missed