നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു

നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ തൃശൂർ അരിമ്പൂർ തണ്ടാശ്ശേരി ജയരാജ് ഭാര്യ സതി (67) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.കുടാലെ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികൾക്കിടെ ഇന്നലെ രാത്രിയാണ് സംഭവം.
11 പേരടങ്ങുന്ന സംഘവുമായാണ് സതി എത്തിയത്. കുറച്ച് സമയത്തിന് ശേഷം നൃത്തം ആരംഭിച്ചപ്പോൾ സതി ബോധരഹിതയായി.