April 2, 2025, 5:14 am

പാടത്ത് വൻ തീപിടുത്തം

ബിയ്യം ചെറിയ പാലത്തിനും വലിയ പാലത്തിനുമിടയിൽ കായലിനോട് ചേർന്ന് കിടക്കുന്ന പാടത്താണ് തീപിടുത്തം
പൊന്നാനി ഫയർ സർവ്വീസ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.