2024 മെയ് മാസത്തെ അവധി കലണ്ടര്‍ പുറത്തുവിട്ട് ആര്‍ബിഐ

RBI 2024 മെയ് മാസത്തെ പൊതു അവധി കലണ്ടർ പുറത്തിറക്കി. പല സംസ്ഥാനങ്ങളും 14 ദിവസത്തെ പൊതു അവധികൾ പ്രഖ്യാപിക്കുന്നു. ഓരോ സംസ്ഥാനത്തെയും പൊതു അവധികൾ, പ്രാദേശിക അവധികൾ, ദേശീയ അവധികൾ, രണ്ടാം ശനി, നാലാം ശനി, ഞായർ മുതലായവ ഉൾപ്പെടുന്ന ഒരു പട്ടികയാണ് ആർബിഐ പുറത്തുവിട്ടത്. തൊഴിലാളി ദിനമായ മെയ് 1 മുതൽ അവധി ആരംഭിക്കുന്നു, മെയ് 26 വരെ തുടരും.
മെയ് 1–1, മഹാരാഷ്ട്ര ദിനം എന്നിവ പൊതു അവധി ദിവസങ്ങളാണ്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂർ, ബംഗാൾ, ഗോവ, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ പൊതു അവധിയായിരിക്കും.