April 22, 2025, 1:26 pm

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ നിരോധനാജ്ഞ.
ഇന്ന് വൈകുന്നേരം 6 മണി മുതൽ ഏപ്രിൽ 27 ന് വൈകുന്നേരം 6 മണി വരെയാണ് നിരോധനം.ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിരിക്കുന്നു. സ്ഥാനാർത്ഥികളുടെ നിശ്ശബ്ദ പ്രചാരണത്തിന് തടസ്സമില്ലെന്നും നിരോധനാജ്ഞ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ അറ്റോർണി അറിയിച്ചു.

ഏപ്രിൽ 24ന് (ഇന്ന്) വൈകിട്ട് ആറ് മുതൽ 27ന് രാവിലെ ആറ് വരെയാണ് നിരോധനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. 26ന് വോട്ടെടുപ്പിന് ശേഷം ഏപ്രിൽ 27ന് രാവിലെ ആറ് മണി മുതൽ തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ വി.ആർ.കൃഷ്ണ തേജയാണ് ഉത്തരവിറക്കിയത്.