പ്രശസ്ത മിമിക്രി കലാകാരൻ ജയേഷ് പുല്ലാട് അന്തരിച്ചു

പ്രശസ്ത മിമിക്രി താരം ജയേഷ് പുല്ലാട് അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം കുടുംബത്തിലെ അംഗവും ഉത്സവത്തിലെ വൈറലായ കോമഡി താരവുമാണ് ജയേഷ്.
സിനിമാതാരങ്ങളായ ജോജു ജോർജ്ജ്, ബിജു മേനോൻ, ഷമ്മി തിലകൻ എന്നിവരെ അനുകരിക്കുന്നതിനാലാണ് ജയേഷ് കലാരംഗത്ത് പ്രശസ്തനായത്. നിറ എന്നിവർ പ്രകടനത്തിൽ പങ്കെടുത്തു.