April 22, 2025, 1:20 pm

കൊടും വേനലിൽ ആശ്വാസത്തിന്‍റെ മഴ എത്തുന്നതായി കാലാവസ്ഥ കേന്ദ്രത്തിന്‍റെ പ്രവചനം

കടുത്ത വേനലിൽ ചെറിയ തോതിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഇന്ന് വൈകുന്നേരം കേരളത്തിലെ 14 ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. 13 ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തലസ്ഥാനത്ത് മാത്രം ഇടിമിന്നലിന് സാധ്യതയില്ല.

വൈകിട്ട് 7.00 ന് ശേഷം പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്, തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കും മറ്റു ചിലയിടങ്ങളിൽ ഇടിയും മിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്‌ക്കൊപ്പം 100 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ കി.മീ. .