April 1, 2025, 2:42 am

വാണിജ്യ നഗരമായ കൊച്ചിക്കായി സംസ്ഥാന ബജറ്റിൽ നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്

വാണിജ്യ നഗരമായ കൊച്ചിക്കായി സംസ്ഥാന ബജറ്റിൻ്റെ ഭാഗമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചിയുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണിത്.

സമഗ്ര വികസനത്തിന്, കൊച്ചിക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മറൈൻ ഡ്രൈവ് ഇൻ്റർനാഷണൽ ട്രേഡ് കോംപ്ലക്സിനായി 2.152  കോടി രൂപയാണ് അനുവദിച്ചു. 17.9 ഏക്കർ സ്ഥലത്ത് എൻബിസിസി ലിമിറ്റഡുമായി സഹകരിച്ചാണ് ഈ പദ്ധതി.