November 27, 2024, 10:28 pm

സ്വന്തം മകളെയും കുടുംബത്തെയും രക്ഷിക്കാനാണ് മോദിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ പോയതെന്ന് കെ.മുരളീധരന്‍ എംപി.

സ്വന്തം മകളെയും കുടുംബത്തെയും രക്ഷിക്കാനാണ് മോദിയെ സ്വീകരിക്കാനും യാത്രയാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമാനത്താവളത്തില്‍ പോയതെന്ന് കെ.മുരളീധരന്‍ എംപി. ജ്യോതി ബസു അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കേണ്ട ആളാണ് മോദിയെ സ്വീകരിച്ചത്. സിപിഎമ്മും ബിജെപിയും തമ്മില്‍ തെരഞ്ഞടുപ്പ് അന്തര്‍ധാരയുണ്ട്. കേരളത്തില്‍ നിന്നൊരു ബിജെപി എംപിയെ ഡല്‍ഹിക്ക് അയക്കാന്‍ കൂട്ടുനില്‍ക്കുകയാണ് പിണറായിയെന്നും കെ മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed