April 4, 2025, 5:59 pm

സിഎസ്ബി ബാങ്ക് മാനേജര്‍ പണം തുലച്ചത് ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെ

സിഎസ്ബി ബാങ്ക് നാലാഞ്ചിറ ശാഖയില്‍നിന്ന് 215 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷിടിച്ച കേസില്‍ അറസ്റ്റിലായ ബാങ്ക് മാനേജര്‍ ചേര്‍ത്തല സ്വദേശി എച്ച് രമേശ് (31) പണം തുലച്ചത് ക്രിപ്റ്റോ കറന്‍സി ഇടപാടിലൂടെയാണെന്ന് പോലീസ്. സ്വര്‍ണം ഈടുവയ്ക്കാതെ വ്യാജ അക്കൗണ്ടുകളിലൂടെ 51 ലക്ഷം രൂപ വായ്പയെടുത്താണ് ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *