November 28, 2024, 8:25 am

ഇടതുമുന്നണി യോഗം ഇന്ന് ചേരും

ഇടതുപക്ഷ സമ്മേളനം ഇന്ന് നടക്കുകയാണ്. ഈ യോഗത്തിൽ കേന്ദ്രത്തോടുള്ള അനാദരവ്, കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭവും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. രാവിലെ 10.30-നാണ് യോഗം. എകെജി സെന്ററിൽ.

പ്രതിഷേധത്തിനായിമുഖ്യമന്ത്രിയും മന്ത്രിമാരുംഡൽഹിയിലേക്ക് പോകണമെന്ന നിർദേശം സിപിഎമ്മിന്റെ പരിഗണനയിലാണ്. ഇന്നത്തെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാം. ഗവർണർക്കെതിരായ കൂടുതൽ സംഘർഷങ്ങളും എൽഡിഎഫ് യോഗത്തിൽ ചർച്ചയായേക്കും.

കേന്ദ്ര സർക്കാരിനെതിരെ സംയുക്ത സമരമാണ് സർക്കാർ നടത്തുന്നത്. ഇഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.

You may have missed