November 28, 2024, 8:14 am

തന്റെ കുടുബത്തോടൊപ്പം ലൂർദ് പള്ളി സന്ദർശിച്ച് നടൻ സുരേഷ് ഗോപി

നടൻ സുരേഷ് ഗോപി കുടുംബത്തോടൊപ്പം ലൂർദ് പള്ളി സന്ദർശിച്ചു. മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു. മകളുടെ വിവാഹ ചടങ്ങുകൾക്കായാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിലെത്തിയത്.

വിവാഹവാർഷിക ദിനമായ 17നാണ് ഗുരുവായൂരിൽ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. മോദിയുടെ സന്ദർശനത്തിന്റെ 17ന് പുലർച്ചെ അഞ്ചിനും ആറിനും ഇടയിൽ 48 വിവാഹ ചടങ്ങുകളാണ് നിശ്ചയിച്ചിരുന്നത്. ആറു മണി മുതൽ ഒൻപതു മണി വരെ കല്യാണം ഉണ്ടാവില്ല. വിവാഹ ഗ്രൂപ്പുകൾ ദിവസത്തേക്കുള്ള പ്രത്യേക ടിക്കറ്റുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

You may have missed