November 28, 2024, 9:03 am

തിരുവനന്തപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി

തിരുവനന്തപുരത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിചു ഉറങ്ങുകയായിരുന്ന 10 വയസ്സുകാരിയെ ആണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് . പോലീസ് അന്വേഷണം ആരംഭിച്ചു.പുലർച്ചെ 3 മണിയോടെയാണ് ഈ സംഭവം. പുബാച്ചൽ സ്വദേശി വിജയകുമാർ സുജ എന്നിവരുടെ 10 വയസ്സുകാരനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വീടിന്റെ നടുമുറിയിൽ അമ്മൂമ്മയ്‌ക്കൊപ്പമാണ് കുട്ടി ഉറങ്ങിയത്. പെൺകുട്ടിയുടെ നിലവിളി കേട്ട് രാവിലെ ഉണർന്ന മുത്തശ്ശി സംഭവം മനസ്സിലായത്.

വൃദ്ധ തടയാൻ ശ്രമിച്ചെങ്കിലും കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ പിതാവ് ശബ്ദം കേട്ടെങ്കിലും അവനെ പിടികൂടാനായില്ല. ഈ വിവരം ഉടൻ കാട്ടാക്കട പോലീസിൽ അറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. കാക്കി ഷർട്ടും കറുത്ത പാന്റുമാണ് ധരിച്ചിരുന്നതെന്ന് മുത്തശ്ശി പറഞ്ഞു.

You may have missed