കോൺഗ്രസ് എസ് എറണാകുളം ജില്ലാ വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സാമ്പത്തിക തട്ടിപ്പെന്ന് പരാതി
സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ജില്ലാ വൈസ് പ്രസിഡന്റ് രമ്യ ഷിയസിനെതിരെയാണ് പരാതി. വസ്ത്രവ്യാപാരം നടത്താമെന്ന് പറഞ്ഞ് ഇവർ പലരിൽ നിന്നും 80 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി. ഒരു പ്രമുഖ വസ്ത്രവ്യാപാരശാലയുടെ പേരും പറഞ്ഞ് തട്ടിപ്പ് നടത്തിയിരുന്നു.
അതേസമയം, പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടും പൊലീസ് കേസെടുത്തിട്ടില്ലെന്ന ആക്ഷേപമുണ്ട്. പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്. റെയിൽവേ സ്റ്റേഷനിൽ പരാതിക്കാർ കൂട്ടത്തോടെ എത്തിയതോടെ പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി. ചേരാനെല്ലൂർ പോലീസിൽ പരാതി നൽകുമെന്ന് കൊച്ചി പോലീസ് വകുപ്പ് പ്രതികരിച്ചു..