April 21, 2025, 5:12 pm

ജനുവരി രണ്ടിന് പ്രധാനമന്ത്രി തൃശൂരിൽ ; സ്ത്രീശക്തി മോദി കൊപ്പം..

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി രണ്ടിന് തൃശൂരിൽ മഹിളാ സംഗമത്തിൽ പങ്കെടുക്കും. സ്ത്രീശക്തി മോദിക്കൊപ്പം എന്ന പേരുള്ള സംഗമത്തിലാണ് അദ്ദേഹം പങ്കെടുക്കുക. തേക്കിൻകാർഡ് മൈതാനിയിലാണ് സംഗമം.കുടുംബശ്രീ അംഗൻവാടി തൊഴിയുറപ്പ് പ്രവർത്തകർ അടങ്ങുന്ന ലക്ഷം വനിതകൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ തൃശ്ശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.