സംസ്ഥാനത്ത് ജൂൺ 15 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ജൂൺ 15 വരെ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴയും ഇടിയും മിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇടിമിന്നൽ അപകടകരമായതിനാൽ മേഘം ദൃശ്യമാകുന്ന നിമിഷം മുതൽ മുൻകരുതൽ...