May 16, 2024, 6:14 am

VISION NEWS

കൊടും ചൂടിന് ആശ്വാസം പകർന്ന് മഴ അറിയിപ്പെത്തി

ചുട്ടുപൊള്ളുന്ന ചൂടിന് ആശ്വാസമേകാൻ മഴയെത്തി. ഇന്ന് ഒമ്പത് മേഖലകളിൽ മഴ പെയ്യുമെന്നും അത് തണുപ്പ് നൽകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പിനിടെ ആന്ധ്രപ്രദേശിലും പശ്ചിമ ബംഗാളിലും സംഘര്‍ഷം വ്യാപകം

ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ നാലാം ഘട്ടത്തിൽ ആന്ധ്രാപ്രദേശിലും പശ്ചിമ ബംഗാളിലും വ്യാപക സംഘർഷം. ബംഗാളിലെ കേതുഗ്രാമിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു. ആന്ധ്രയിലെ ചിറ്റൂർ, കടപ്പ, അനന്ത്പൂർ, പൽനാട്,...

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റുകള്‍ നടത്താനുള്ള ശ്രമത്തിനിടെ ഇന്നും പ്രതിഷേധം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സാഹചര്യത്തിൽ പ്രതിഷേധം തുടരുകയാണ്. മുട്ടത്തറയില്‍ ഇന്ന് നടക്കുന്ന പരീക്ഷയിൽ 25 പേർ സ്ലോട്ട് ലഭിച്ചിരുന്നെങ്കിലും മൂന്ന് പേർ മാത്രമാണ് പങ്കെടുത്തത്. എന്നാൽ...

അജ്മീറിൽ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി

അജ്മീറിൽ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെ പ്രായപൂർത്തിയാവാത്ത മദ്രസ വിദ്യാർത്ഥികള്‍ കൊലപ്പെടുത്തി. അജ്മീറിലെ മുഹമ്മദി മസ്ജിദിലെ ഇമാം മൗലാന മുഹമ്മദ് മാഹിർ ആണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാവാത്ത ആറ് പേരെ...

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%; തിരുവനന്തപുരം മുന്നിൽ

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്, 99.91 ശതമാനം.ഇത്തവണ 0.65 ശതമാനമാണ് വർധനവ്. 16,33,730 വിദ്യാർത്ഥികളാണ്...

പ്ലസ് വൺ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനത്തിന് കീഴിലുള്ള അധിക പ്രവേശനം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ആവർത്തിച്ചു. ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും...

ക്യാംപസ് പ്രണയം പ്രമേയമാക്കി പരസ്യം; പിന്‍വലിച്ച് നിര്‍മല കോളജ്

പ്രണയം പശ്ചാത്തലമാക്കിയ മുവാറ്റുപുഴ നിർമല കോളജിന്റെ പരസ്യം പിൻവലിച്ചു. വിമർശനം രൂക്ഷമായതോടെയാണ് കോളജ് മാനേജ്‌മെന്റ് പരസ്യം പിൻവലിച്ചത്.കോളജിന്റെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതെന്നും അന്വേഷണം നടത്തുമെന്നും കോതമംഗലം രൂപതാ കോര്‍പറേറ്റ്...

ഗായകൻ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരി

ഗായകൻ സന്നിധാനന്ദനെതിരെയുള്ള അധിക്ഷേപ പരാമർശത്തിൽ ക്ഷമ ചോദിച്ച് ഉഷാ കുമാരിഅത് അത്ര ബുദ്ധിമുട്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. വീഡിയോയ്ക്ക് താഴെ 24 കമൻ്റുകളാണുള്ളത്. ഉഷാകുമാരിയും തൻ്റെ...

പ്രണയം പശ്ചാത്തലമാക്കിയ മുവാറ്റുപുഴ നിർമല കോളജിന്റെ പരസ്യം പിൻവലിച്ചു

മൂവാറ്റുപുഴ നിർമല കോളേജിലെ പ്രണയപരസ്യം പിൻവലിച്ചു. വിമർശനം വർധിച്ചതോടെ സർവകലാശാല മാനേജ്‌മെൻ്റ് പരസ്യം പിൻവലിച്ചു. ഒരു ലൈബ്രറിയിലെ പ്രണയമായിരുന്നു പരസ്യത്തിന് പിന്നിലെ ആശയം. പുതിയ അധ്യയന വർഷത്തേക്കുള്ള...

കരിപ്പൂർ എയർപോർട്ടിൽ വൻ സ്വർണ വേട്ട

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വയറ്റിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച 63 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. സംഭവത്തെ തുടർന്ന് മൂന്ന് പേർ അറസ്റ്റിലായി. മസ്‌കറ്റിൽ...