March 31, 2025, 12:43 pm

VISION NEWS

നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. മലബാറിലെ...

മലപ്പുറം വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി

മലപ്പുറം വളാഞ്ചേരിയിൽ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. മൂന്ന് ദിവസം മുമ്പ് മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി...

മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരുകി മോഷണം ; കൊച്ചുമകളും ഭർത്താവും അറസ്റ്റിൽ

കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കൊച്ചുമകളും ഭർത്താവും പൊലീസ് പിടിയിൽ. കൊല്ലം ഒറിയകോവ് പാർവതി മന്ദിരത്തിൽ നിന്ന് പാർവതി, ഓമയനല്ലൂർ...

കുളപ്പുള്ളിയില്‍ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുത്ത നൂറ്റമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ

ഷൊർണൂരിലെ കുളപ്പുള്ളി കല്യാണ മണ്ഡപത്തിൽ നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുത്ത 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. പനിയും ഛർദിയും വയറിളക്കവും ബാധിച്ച് നിരവധി പേർ പാലക്കാട്, കോഴിക്കോട്...

റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരണം; കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം

മലപ്പുറം തിരൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി കഴുത്തിന് പരിക്കേറ്റ 9 വയസുകാരന് മരിച്ചതായി പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. രണ്ടു ഭാഗത്തു നിന്നുമുള്ള സമ്മര്‍ദം കാരണം കഴുത്തിന്...

സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്

സംസ്ഥാന പച്ചക്കറി വിപണിയിൽ തക്കാളി വില വീണ്ടും 100ൽ എത്തി.തിരുവനന്തപുരം ജില്ലയിൽ തക്കാളി വില 100ൽ എത്തി.തക്കാളി വില 80 രൂപയോളമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തക്കാളിയുടെ...

കൊല്ലത്ത് കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു

ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി ബസിൽ കണ്ടക്ടർ കുഴഞ്ഞു വീണു. കൊല്ലം കുണ്ടറ സ്വദേശി ഷെറിൻ (42)ആണ് ബസിൽ കുഴഞ്ഞ് വീണത്. അപസ്മാരം വന്നതിനെ തുടർന്നാണ് കുഴഞ്ഞു വീണത്. ഓടിക്കൊണ്ടിരുന്ന...

KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം

കെഎസ്ആർടിസി ബസിൽ യുവതി ലൈംഗികാതിക്രമത്തിനിരയായി. ഇന്നലെ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ബസിലാണ് സംഭവം. തൊട്ടടുത്ത സീറ്റിൽ ഇരുന്ന് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൊടുപുഴ സ്വദേശി...

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു

കോഴിക്കോട് താമരശ്ശേരിയിൽ രണ്ട് പേർ കുത്തേറ്റു മരിച്ചു. താമരശ്ശേരി മുളത്തുമണ്ണില സ്വദേശികളായ ഷബീർ, നൗഷാദ് എന്നിവരാണ് ബാർബർ ഷോപ്പിൽ കുത്തേറ്റ് മരിച്ചത്. ചെമ്പ്ര സ്വദേശി ബാദുഷയാണ് കത്രിക...

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വീണ്ടും കൂടി

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വീണ്ടും കൂടി സ്വർണവില 160 രൂപ ഉയർന്ന് 53,000 രൂപയിലെത്തി. നിലവിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 53120 രൂപയാണ്. ഗ്രാമിന് 20...