May 10, 2025, 11:27 am

VISION NEWS

ബലാത്സംഗ കേസിലെ പ്രതിക്കായി കടലിൽ വലവിരിച്ച് ക്യൂ ബ്രാഞ്ച്

14 വയസുകാരിയെ ബലാത്സംഗം ചെയ്യുകയും കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ശേഷം മുങ്ങിയ പ്രതിക്കായി കടലിൽ വല വിരിച്ച് തമിഴ്നാട് ക്യൂ ബ്രാഞ്ച്....

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പതിവായതോടെ പ്രദേശത്തെ വിവിധ ആശുപത്രികളിൽ ഇരുപതോളം പേർ ചികിത്സ തേടുന്നുണ്ട്. ഏതാനും മാസങ്ങളായി ആരോഗ്യ മന്ത്രാലയം ഇത് പരീക്ഷിച്ചുവരികയാണ്. നഗരസഭക്കെതിരെ ആരോപണവുമായി പ്രതിപക്ഷ രംഗത്ത്....

എഎപിയുടെ ബിജെപി ഓഫീസ് മാർച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആം ആദ്മി പാർട്ടിക്ക് ഡൽഹി പോലീസ് അനുമതി നിഷേധിച്ചു. ബിജെപി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ എഎപിയെ അനുവദിക്കില്ലെന്ന്...

കയ്യില്‍ ഇടേണ്ട കമ്പി മാറി പോയിട്ടില്ല, ശസ്ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ല; ഡോക്ടര്‍

ശസ്ത്രക്രിയയില്‍ പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി പോയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് അസ്ഥിരോഗ വിഭാഗം തലവന്‍ ഡോ. ജേക്കബ്പ്രോട്ടോക്കോൾ അനുസരിച്ചാണ് ഓപ്പറേഷൻ നടത്തിയത്. സംഭവത്തിൽ സമഗ്ര അന്വേഷണം...

പത്തനംതിട്ടയിൽ കനത്ത മഴയ്ക്കിടെ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു

പത്തനംതിട്ടയിൽ കനത്ത മഴയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു.കല്ലറ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ മാർത്തോമ്മ പല്ലാളി സെമിത്തേരിയുടെ മതിലാണ് തകർന്നത്. പിന്നീട്...

ചേര്‍ത്തല പള്ളിപ്പുറത്ത് യുവതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍

ചേർത്തല പള്ളിയിൽ യുവതിയെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പള്ളിപ്പുറം ഉത്തപ്പുന സ്വദേശി രാജേഷ് (45) ആണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെ കഞ്ഞിക്കുഴിയിലെ ബാറിന് സമീപത്തുനിന്നാണ്...

കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടർ കയറ്റി വന്ന ലോറി മറിഞ്ഞു

കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചക പാതക സിലിണ്ടർ കയറ്റി വന്ന ലോറി മറിഞ്ഞു. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം....

നിമിഷ പ്രിയയുടെ മോചനം; വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഡൽഹി ആസ്ഥാനമായുള്ള ഒരു സംഘടന വ്യാജ അക്കൗണ്ട് വഴി പണം പിരിക്കുന്നതായാണ് പരാതി. ഡൽഹി ആസ്ഥാനമായുള്ള ഡിഎംസി...

വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി

വിമാനത്തിന് തീപിടിച്ചതിനാൽ അടിയന്തരമായി നിലത്തിറക്കേണ്ടി വന്നു. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട പുണെ-ബെംഗളൂരു കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസിനാണ് തീപിടിച്ചത്.യാത്രക്കാർ സുരക്ഷിതരാണ്. തീപിടിത്തം സ്ഥിരീകരിച്ച ഉടൻ തന്നെ...

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചിരിക്കുന്നു. 7:00 മണി മുതൽ ഈ നിരോധനം ബാധകമാണ്. രാവിലെ 6:00 വരെ കനത്ത മഴ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ഈ...