നഷ്ടത്തിലായ വിമാനക്കമ്പനി വില്‍ക്കാന്‍ പാക്കിസ്ഥാന്‍
നഷ്ടത്തിലായ സ്വന്തം വിമാനക്കമ്പനി വിറ്റുതുലയ്ക്കാന്‍ പാക്കിസ്ഥാന്‍. വില്‍ക്കുന്ന ദേശീയസ്വത്തുക്കളുടെ കൂട്ടത്തിലേക്ക് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിനെയും ഉള്‍പ്പെടുത്താനാണ് സ്വകാര്യവത്കരണ ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനം. ഐഎംഎഫ് ചട്ടങ്ങള്‍ക്ക് അനുസൃതമായി പ്രധാന വിമാനത്താവളങ്ങളും...