November 27, 2024, 9:27 pm

VISION NEWS

നിഗൂഢ രഹസ്യങ്ങൾ നിറഞ്ഞ പ്രേതങ്ങളുടെ ഗ്രാമം

സഞ്ചാരികളെ ഭയപ്പെടുത്തുന്നതും നിഗൂഢ കഥകൾ നിറഞ്ഞതുമായ നിരവധിയിടങ്ങൾ ഭൂമിയിലുണ്ട്. അങ്ങനയൊരിടമാണ് ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചരിത്രപ്രധാന ഗ്രാമമായ കുല്‍ധാര. സൂര്യനസ്തമിച്ചു...

ടഗോർ അതിഥിയായെത്തിയ മോങ്പു ഗ്രാമം; അവിടുത്തെ ബംഗ്ലാവ് ഇന്ന് അദ്ദേഹത്തിന്റെ സ്മാരകം

ഹിമാലയ താഴ്‌വരയിൽ ഡാർജിലിങ്ങിനടുത്ത് മോങ്പു ഗ്രാമത്തിൽ സന്ദർശകരെ ആകർഷിച്ച് വിശ്വകവി രവീന്ദ്രനാഥ ടഗോറിന്റെ സ്മൃതിഭവനം. രാജ്യത്തെ ഏക സിങ്കോണത്തോട്ടവും ഇതിനോടു ചേർന്ന്. ഈ വീട്ടിൽ രവീന്ദ്രനാഥ ടഗോർ...

ഗൂഗിൾ സേർച്ചിൽ സ്വകാര്യ വിവരങ്ങളുണ്ടോ?പരിശോധിക്കുന്നത് ഇങ്ങനെ

സ്വന്തം പേര് ഗൂഗിളിൽ സേർച് ചെയ്തു നോക്കി സെലബ്രിറ്റിയായോയെന്നു നോക്കി നാലാളെ അറിയിക്കുന്ന കാലത്തു നിന്ന് സ്വകാര്യവിവരങ്ങൾ വല്ലതും പരസ്യമായിട്ടുണ്ടോ എന്ന് ആശങ്കയോടെ സേർച് ചെയ്യുന്ന കാലത്തെത്തിയിരിക്കുകയാണ്...

യാത്രാ ഇളവിന്‍റെ പേരിൽ വിവേചനം കാണിക്കരുത്, തുല്യ പരിഗണന വിദ്യാർഥികൾക്കും നൽകണം’ ; ബസ് ജീവനക്കാരോട് ഹൈക്കോടതി

എറണാകുളം : യാത്രാ ഇളവ് നൽകുന്നതിന്‍റെ പേരിൽ വിദ്യാർഥികളോട് ബസ് ജീവനക്കാർ വിവേചനം കാണിക്കരുതെന്ന് ഹൈക്കോടതി. മറ്റ് യാത്രക്കാർക്കുള്ള തുല്യ പരിഗണന വിദ്യാർഥികൾക്കും നൽകണം. കുട്ടികളോട് ബസ്...

വ്യാകരണ പിശകുകൾ ഇനി ഗൂഗിൾ തിരുത്തും; പുതിയ ഫീച്ചർ എത്തി

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗപ്പെടുത്തുന്ന സെർച് എൻജിനാണ് ‘ഗൂഗിൾ’. അക്കാരണം കൊണ്ട് തന്നെ ഇന്റർനെറ്റിൽ തിരയുന്നതിന് ‘ഗൂഗിൾ ചെയ്യുക’ എന്ന പ്രയോഗം പോലും പിറവിയെടുത്തിട്ടുണ്ട്. ഗൂഗിളിന്...

മിന്നും ജയം;മലേഷ്യയെ തകർത്ത് ഇന്ത്യ സെമിയിലേക്ക്

ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിൽ വിജയവഴിയിൽ തിരിച്ചെത്തിയ ഇന്ത്യ സെമി ഫൈനൽ ഏറക്കുറെ ഉറപ്പാക്കി. മൂന്നാം മത്സരത്തിൽ കരുത്തരായ മലേഷ്യക്കെതിരെ 5-0ത്തിനായിരുന്നു ജയം. ഇതോടെ...

അമേരിക്കയിലെ വിമാനങ്ങളുടെ ശവപ്പറമ്പ്

അമേരിക്കയിലെ അരിസോണ മരുപ്രദേശമാണ്. എന്നാല്‍ കണ്ണെത്താദൂരത്ത് ചിട്ടയോടെ അടുക്കിയിട്ടിരിക്കുന്ന വിമാനങ്ങള്‍ അരിസോണയില്‍ കാണാം. പലതും പ്രവര്‍ത്തനക്ഷമമാണ്. ചരിത്രത്തിന്‍റെ ഭാഗമായ എയര്‍ക്രാഫ്റ്റുകളും കാണാം ഇവിടെ. ഇവിടമാണ് വിമാനങ്ങളുടെ ശവപ്പറമ്പ്....

നഷ്ടത്തിലായ വിമാനക്കമ്പനി വില്‍ക്കാന്‍ പാക്കിസ്ഥാന്‍

നഷ്ടത്തിലായ സ്വന്തം വിമാനക്കമ്പനി വിറ്റുതുലയ്ക്കാന്‍ പാക്കിസ്ഥാന്‍. വില്‍ക്കുന്ന ദേശീയസ്വത്തുക്കളുടെ കൂട്ടത്തിലേക്ക് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സിനെയും ഉള്‍പ്പെടുത്താനാണ് സ്വകാര്യവത്കരണ ക്യാബിനറ്റ് കമ്മിറ്റിയുടെ തീരുമാനം. ഐഎംഎഫ് ചട്ടങ്ങള്‍ക്ക് അനുസൃതമായി പ്രധാന വിമാനത്താവളങ്ങളും...

‘ജിൻകോ ബൈലൊബ’;ലോകത്തിലെ ഏറ്റവും പഴക്കമുള്ള മരം

29 കോടി വർഷങ്ങൾക്കുമുമ്പ് ഭൂമിയിൽ പ്രത്യക്ഷപ്പെട്ട ഇന്നും ജീവിച്ചിരിക്കുന്ന ഒരേയൊരു വൃക്ഷം. അതാണ് ചൈനയിൽ ധാരാളമായി കണ്ടുവരുന്ന ജിൻകോ ബൈലൊബ. ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ച...

തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

ബെംഗളൂരു: തക്കാളി തോട്ടങ്ങള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. മോഷണങ്ങള്‍ പതിവായതോടെയാണ് തക്കാളി തോട്ടങ്ങള്‍ക്ക് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ചാമരാജനഗറിലെ തക്കാളിത്തോട്ടങ്ങള്‍ക്കാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തോട്ടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍...

You may have missed