ലോകത്തേറ്റവും ഭീതിപടർത്തുന്ന തിരമാലകളുള്ള മരണം വീശിയടിക്കുന്ന ഒരു തീരഗ്രാമം
പോര്‍ച്ചുഗലിലെ ഏറ്റവും പ്രശസ്തമായ കടല്‍ത്തീര റിസോര്‍ട്ട് പട്ടണമാണ് നസാരെ. ബൈബിള്‍ നഗരമായ നസ്രെത്തിന്‍റെ പോര്‍ച്ചുഗീസ് പതിപ്പാണ് ഈ പേര്. നാലാം നൂറ്റാണ്ടിൽ ഒരു സന്യാസി, സ്പെയിനിലെ മെറിഡ...