പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന് പരാതി; ലോകായുക്ത ഇന്ന് പരിഗണിക്കും
കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയെന്ന പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും. ഈ പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെകൈ ശൈലജ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരുന്നു....