April 12, 2025, 12:09 am

VISION NEWS

നികുതി വെട്ടിപ്പ്; മാത്യു കുഴൽനാടന്റെ വിശദീകരണം തള്ളി സിപിഎം

നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം ഉന്നയിച്ച ആരോപണങ്ങൾക്ക് മാത്യു കുഴൽ നാടൻ എംഎൽഎ മറുപടി നൽകിയിരുന്നു. എന്നാൽ ആ വിശദീകരണം തള്ളിയിരിക്കുകയാണ് സിപിഎം ഇപ്പോൾ. ഉയർത്തിയ ആരോപണങ്ങളില്‍ മാത്യു...

ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചു; കെട്ടിവെയ്ക്കാനുള്ള തുക നല്‍കിയത് സിഒടി നസീറിന്റെ അമ്മ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫി സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന് നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് സിഒടി നസീറിന്റെ അമ്മ. കെട്ടിവയ്ക്കാനുള്ള തുകയായ 10001 രൂപ ഗൂഗിള്‍പേ...

ഡൽഹിയിലെ ലോക്സഭാ സീറ്റുകൾ; തമ്മിലിടഞ്ഞ് കോൺഗ്രസും ആം ആദ്മിയും

ഡൽഹിയിലെ ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ തമ്മിലിടഞ്ഞ് കോൺഗ്രസും ആം ആദ്മിയും. ഡല്‍ഹിയില്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനത്തിന് പിറകെയാണ് ആം ആദ്മി വിയോജിപ്പ് പ്രകടമാക്കിയത്. പ്രതിപക്ഷ...

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം;വൈദ്യുതി നിയന്ത്രണവും,സർച്ചാർജും പരിഗണനയിൽ

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി അതി രൂക്ഷമാകുന്നതായി റിപ്പോർട്ട്. മഴ കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഓണം കഴിഞ്ഞും മഴ ലഭിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കും എന്നാണ് നിഗമനം.ലോഡ്...

കടലിനോട് ചേർന്നൊരു ഗുഹ,മനോഹരമായ ബീച്ച്- കൗതുകമുണർത്തുന്ന ബെനാഗിൽ ഗുഹ

സാഹസികതയും കടൽത്തീരങ്ങളും ഒരുപോലെ ഇഷ്ടമുള്ള സഞ്ചാരികൾക്ക് എന്നും കൗതുകമുള്ള ഇടമാണ് ബെനാഗിൽ ഗുഹ. വർഷങ്ങളായി യൂറോപ്പുകാരുടെ ഒരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായ ഇത് ഇപ്പോൾ ലോകമെമ്പാടുമുള്ള യാത്രക്കാരെയും...

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകൾ; കടലാഴത്തിലെ വിസ്മയം

മുത്തും പവിഴവുമൊക്കെ പേറി കടലാഴങ്ങളിൽ ഒട്ടേറെ പവിഴപ്പുറ്റുകൾ ഉണ്ടാകാറുണ്ട്. ഒരു മനുഷ്യനോളം വലിപ്പമുള്ള പവിഴപ്പുറ്റുകൾ മാത്രമേ പലരും കണ്ടിട്ടുള്ളു. എന്നാലിതാ, 1600 അടി വിസ്തീർണ്ണമുള്ള വലിയ പവിഴപ്പുറ്റുകൾ...

ജുറാസിക് കാലത്തെ അനുസ്മരിപ്പിച്ച് സഹാറയുടെ മറ്റൊരു മുഖം

കണ്ണെത്താ ദൂരത്ത് വ്യാപിച്ചു കിടക്കുന്ന മണലാരണ്യമാണ് സഹാറയെക്കുറിച്ച് പറയുമ്പോൾ ആരുടെയും മനസിലേക്ക് ഓടിയെത്തുക. എന്നാൽ ആ മണൽ പരപ്പിനപ്പുറം ഏത് സഞ്ചാരിയെയും അമ്പരപ്പിക്കുന്ന ചില കാഴ്ചകൾ കൂടി...

ലോകകപ്പിന് ഇന്ത്യ ഇതുവരെയും തയ്യാറായില്ല,വിരാട് കോലി ആയിരുന്നു ക്യാപ്റ്റനെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു; റാഷിദ് ലത്തീഫ്

ലാഹോര്‍: ക്യാപ്‌റ്റന്‍ സ്ഥാനത്ത് വിരാട് കോലി (Virat Kohli) ആയിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ത്യന്‍ (Indian Cricket Team) ടീം ഇതിനോടകം തന്നെ ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി (ODI...

കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

തിരുവനന്തപുരം: പഞ്ഞ മാസമായ കര്‍ക്കടകം പോയി, പുത്തന്‍ പ്രതീക്ഷകളുമായി ചിങ്ങമാസം എത്തിയിരിക്കുന്നു. മലയാളക്കരയ്‌ക്ക് പുത്തന്‍ പ്രതീക്ഷകളും നിറമാര്‍ന്ന കാഴ്‌ചകളുമായാണ് ചിങ്ങമാസമെത്തുന്നത്. മലയാളികളുടെ പുതുവര്‍ഷ ദിനം കൂടിയാണ് ചിങ്ങം ഒന്ന്....

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ യാത്ര സൗജന്യം

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി...