വാഹനങ്ങളിലെ തീപിടുത്തം പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും; ഗതാഗത മന്ത്രി
തിരുവനന്തപുരം: വാഹനങ്ങളിലെ തീപിടുത്തം പഠിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കും. ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ രണ്ടു വര്‍ഷമുണ്ടായ അപകടങ്ങള്‍ പരിശോധിക്കും. വാഹനങ്ങളുടെ രൂപമാറ്റത്തിനെതിരെയും...