April 12, 2025, 12:35 am

VISION NEWS

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. പത്ത് സ്ഥാനാര്‍ഥികളാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക...

ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ്; സ്റ്റേ ചെയ്ത നടപടിക്കെതിരെ ബ്രിജ്‌ഭൂഷൺ സുപ്രീം കോടതിയിൽ

ദേശീയ ഗുസ്തി ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്ത പഞ്ചാബ് – ഹരിയാന ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ബ്രിജ് ഭൂഷൺ ശരൺ സിങ് സുപ്രീംകോടതിയിൽ. കേസ് സുപ്രീംകോടതി...

ഹിമാചലിൽ ഉണ്ടായത് 10,000 കോടിയുടെ നഷ്ടം

ഹിമാചൽപ്രദേശിൽ ഉണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും 10,000 കോടിയുടെ നഷ്ടം. മൺസൂൺ ആരംഭിച്ച് 55 ദിവസത്തിനുള്ളിൽ 113 ഉരുൾപ്പൊട്ടലാണ് സംസ്ഥാനത്തുണ്ടായത്. പൊതുമരാമത്ത് വകുപ്പിന് മാത്രം 2491 കോടിയുടേയും...

പുരാവസ്തു തട്ടിപ്പ് കേസ് ; ഐ ജി ലക്ഷ്മണിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

മോണ്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഐ ജി. ജി. ലക്ഷ്മണിന്റെ മുന്‍കൂര്‍ ജാമ്യം നീട്ടി. ഓഗസ്റ്റ് 24വരെയാണ് മുന്‍കൂര്‍ ജാമ്യം നീട്ടിയത്. സിംഗിള്‍ ബെഞ്ച് ജഡ്ജി...

മൂന്നാമതും മോദിയെ പിടിച്ചുകെട്ടാനാവില്ല; കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വരും

മൂന്നാമതും കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമെന്ന് ടൈംസ് നൗ, ഇടിജി സര്‍വേ. ബിജെപി നേതൃത്വം നല്‍കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) 296 മുതല്‍...

നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ താത്പര്യമില്ല; അപമാനിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അധ്യാപകൻ

മഹാരാജാസ് കോളജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ പരാതിയില്ലെന്ന് അധ്യാപകൻ ഡോ. സി യു പ്രിയേഷ് പറഞ്ഞു. പൊലീസിന് നൽകിയ മൊഴിയിലാണ് അധ്യാപകൻ വ്യക്തമാക്കിയത്. ഇതിന്റെ...

കാപ്പ പ്രതിയുടെ പേന കൈക്കലാക്കി തൃത്താല സിഐ; അന്വേഷണത്തിന് ശുപാര്‍ശ

കാപ്പ പ്രതിയുടെ വിലപിടിപ്പുളള പേന കൈക്കലാക്കിയെന്ന പരാതിയില്‍ തൃത്താല സിഐക്കെതിരെ അന്വേഷണത്തിന് ശുപാര്‍ശ. തൃത്താല സിഐ വിജയകുമാറിനെതിരെയാണ് നടപടി. വിജയകുമാറിനെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ്...

നവജാതശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവം; നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു

പാലക്കാട് നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ നഴ്‌സിനെ സസ്‌പെന്റ് ചെയ്തു. പിരിയാരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെ ആണ് ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു...

പ്രണയം എതിര്‍ത്തതിന് മുത്തശ്ശിയെയും, സഹോദരഭാര്യയെയും കൊലപ്പെടുത്തി ;19കാരന്‍ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയില്‍ പ്രണയം എതിര്‍ത്തതിന് മുത്തശ്ശിയെയും സഹോദരഭാര്യയെയും കൊന്ന 19കാരനും സുഹൃത്തും അറസ്റ്റില്‍. ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥി ഗുണശീലനും സുഹൃത്ത് റിഷികുമാറുമാണ് അറസ്റ്റിലായത്. കൊന്നതിന്...

ജി. ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി പി രാജീവ്

കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ് രംഗത്ത്. ആരോപണം ഭാവനയില്‍ ഉദിച്ച കെട്ടുകഥയാണെന്നും...