April 19, 2025, 12:04 am

VISION NEWS

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീം ചെന്നൈ സൂപ്പർ കിംഗ്സ് ”; ട്വിറ്ററില്‍ 10 മില്യണ്‍ ഫോളോവേഴ്‌സ്

സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ ഒരു കോടി(10 മില്യണ്‍) ഫോളോവേഴ്സിനെ നേടുന്ന ആദ്യ ഐപിഎല്‍ ടീം എന്ന നേട്ടം സ്വന്തമാക്കി സിഎസ്കെ. ഇതോടെ ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ ഏറ്റവും കൂടുതല്‍...

കൈക്കൂലി വാങ്ങിയ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പിടിയില്‍

കോട്ടയം: കൈക്കൂലി വാങ്ങവെ എല്‍. പി. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ പിടിയില്‍. കോട്ടയം ചാലുകുന്ന് സി. എന്‍. ഐ എല്‍. പി. സ്‌കൂള്‍ ഹെഡ്മാസ്റ്ററാമായ സാം ജോണ്‍...

ആലപ്പുഴ ജില്ലയിലെ നിലം നികത്തലിനെതിരെ കർശന നടപടിയെന്ന് മന്ത്രി പി പ്രസാദ്

ഓണം അവധിക്കാലത്ത് നിലം നികത്തൽ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും അനധികൃത നിലം നികത്തലിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കൃഷിമന്ത്രി പി പ്രസാദ്.ഓണത്തോടനുബന്ധിച്ച് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം...

വിദ്യാഭ്യാസമുള്ളവര്‍ക്ക്‌ വോട്ട് ചെയ്യണമെന്ന് പറഞ്ഞു ;അദ്ധ്യാപകനെ പിരിച്ചുവിട്ട് അണ്‍അക്കാദമി

ന്യൂഡല്‍ഹി: വിദ്യാസമ്പന്നരായ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് എഡ്ടെക് കമ്പനിയായ അണ്‍അക്കാദമി അധ്യാപകനെ പിരിച്ചുവിട്ടു. ക്ലാസ് റൂം വ്യക്തിപരമായ...

ആലപ്പുഴയിൽ 7 ഹൗസ്ബോട്ടുകൾ പിടിച്ചെടുത്തു

തുറമുഖ ഉദ്യോഗസ്ഥരും ടൂറിസം പോലീസും അർത്തുങ്കൽ കോസ്റ്റൽ പോലീസും സംയുക്തമായി ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാത്ത 7 ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. ഭാഗികമായി ക്രമക്കേട് കണ്ടെത്തിയ...

സാമ്പത്തിക പ്രതിസന്ധിയില്‍ വലഞ്ഞ് കേരളം; ഓണച്ചെലവിന് 2000 കോടി കടമെടുക്കും

തിരുവനന്തപുരം: ഇത്തവണത്തെ ഓണച്ചെലവുകൾക്കായി 2000 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഓണത്തോട് അനുബന്ധിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസ്, ഉത്സവബത്ത, അഡ്വാൻസ് എന്നിവ നൽകുന്നതിനും കെഎസ്ആർടിസിക്കും സപ്ലൈകോയ്ക്കും...

മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് തള്ളി യുഎസ് കോടതി

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് തള്ളി യുഎസ് കോടതി. റാണയെ ഇന്ത്യയ്‌ക്ക് കൈമാറാനുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി...

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്

വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷ പ്രകടിപ്പിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ...

റേഡിയോ ജോക്കി രാജേഷ് വധക്കേസ്: രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം

റേഡിയോ ജോക്കി രാജേഷ് കുമാർ വധക്കേസിൽ രണ്ടും മൂന്നും പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി.കുറ്റക്കാരെന്ന് കണ്ടെത്തിയ മുഹമ്മദ് സാലിഹ്, അപ്പുണ്ണി എന്നീ പ്രതികൾക്കാണ് ജീവപര്യന്തം...

ഉത്തേജകമരുന്നുപയോഗം, ദ്യുതിചന്ദിന് നാലുവര്‍ഷത്തേക്ക് വിലക്ക്

ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ സ്പ്രിന്‍റര്‍ ദ്യുതി ചന്ദിന് നാലു വര്‍ഷത്തേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ രണ്ട് ഉത്തേജക മരുന്ന് പരിശോധനകളിലും പരാജയപ്പെട്ടതോടെയാണ് 100...